മൈക്രോമാക്സ് ക്യാൻവാസ് ഡൂഡിൽ 3
By Akash B Narayan | 03:52
Leave a Comment
മൈക്രോമാക്സ് അവരുടെ ക്യാൻവാസ് ശ്രേണിയിലേക്ക് പുതിയ അവതാരത്തെ അവതരിപ്പിച്ചു. ക്യാൻവാസ് ഡൂഡിൽ 3ക്ക് , 5 ഇഞ്ച് FWVGA 480x854 റെസൊല്യുഷനോട് കൂടിയ സ്ക്രീനാണുള്ളത്.
ഇത് പ്രവർത്തിക്കുന്നത് Android Jellybean 4.2.2-വിലാണ്. ഡ്യുവൽ സിം ഫീച്ചർ ഉള്ള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് 1.3Ghz ഡ്യുവൽ കോർ മീഡിയടെക് (MT6572) പ്രോസ്സസറിലാണ്. റാം 512MB ആണുള്ളത്. 5MP റിയർ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയുമാണുള്ളത്. 4GB ഇന്റെർണൽ സ്റ്റോറേജുണ്ടെങ്കിലും MicroSD കാർഡ് ഉപയോഗിച്ച് കൂട്ടാവുന്നതാണ്.
വിപണി വില : ₹8,500




0 comments:
Post a Comment