മൈക്രോമാക്സ് ഒക്ട കോർ കാൻവാസ് ഗോൾഡ് A300 പുറത്തിറക്കി
By Akash B Narayan | 10:42
Leave a Comment
ഇന്ത്യൻ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളായ മൈക്രോമാക്സിന്റെ ഒക്ട കോർ കാൻവാസ് ഗോൾഡ് A300 ഓർഡറിനായി എത്തി. എന്നാൽ ഓഫിഷ്യലി പുറത്തിറങ്ങിയിട്ടില്ല.
മൈക്രോമാക്സ് കാൻവാസ് ഗോൾഡ് A300, Infibeam-ൽ നിന്നും ഓർഡർ ചെയ്യാവുന്നതാണ്. 5 അല്ലെങ്കിൽ 6 ദിവസത്തിനുള്ളിൽ കിട്ടുന്നതാണ്.
മൈക്രോമാക്സ് കാൻവാസ് ഗോൾഡ് A300-ന്റെ സ്പെക്സ് :--
• 5.5 ഇഞ്ച് 1080p ടച്ച്‌സ്ക്രീൻ
• 16MP പ്രൈമറി ക്യാമറ
• 5MP ഫ്രന്റ് ക്യാമറ
• 2GHz ഒക്ട കോർ പ്രോസസ്സർ
• 2GB റാം
• 32 GB ഇന്റെർണൽ മെമ്മറി (കൂട്ടാൻ സാധിക്കാത്തത്)
• 21 Mbps HSPA support
• ഡ്യുവൽ സിം
• 2300 mAh ബാറ്ററി
• Android 4.4.2 KitKat
വില :- ₹24,000



0 comments:
Post a Comment